Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ പിതാവ് മകനെ കുത്തിക്കൊന്നു

കുന്നത്തുമല സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്റെ പിതാവ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

തിരുവനന്തപുരം | നെയ്യാറ്റിന്‍കര അമ്പൂരിയില്‍ പിതാവ് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്.

മനോജിന്റെ പിതാവ് വിജയനെ നെയ്യാര്‍ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.

വസ്തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Latest