Connect with us

National

കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

തെങ്ങിന്‍തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

കോയമ്പത്തൂര്‍ \  തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ 42 കാരന്‍ മരിച്ചു. തെങ്ങിന്‍തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകനെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു.

 

ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം. സംഭവസ്ഥലത്തുവെച്ച് തന്നെ ഇയാള്‍ മരിച്ചു.വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Latest