Business
ഫാമിലി വെഡിങ് സെന്റര്‍ കണ്ണൂരിലേക്ക്
ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം ഡിസംബര്‍ മാസത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു
		
      																					
              
              
            കണ്ണൂര്‍ | കളക്ഷനിലെ വൈവിധ്യം കൊണ്ടും വിലക്കുറവിന്റെയും സേവനത്തിന്റെയും സവിശേഷതകള്‍ കൊണ്ടും, ഉത്തരമലബാറിലെ ജനങ്ങള്‍ക്ക് ഇഷ്ടങ്ങള്‍ നല്‍കി ,ജന ഹൃദയത്തില്‍ ഇടം നേടിയ ഫാമിലി വെഡിങ് സെന്ററിന്റെ സോഫ്റ്റ് ലോഞ്ച് കണ്ണൂര്‍ എക്‌സോറ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്, വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍, മേയര്‍ അഡ്വ. ടിഒ മോഹനന്‍ നിര്‍വഹിച്ചു.
ഫാമിലി വെഡിങ് സെന്ററിന്റെ ഏഴാമത്തെ ഷോറൂം ഡിസംബര്‍ മാസത്തില്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
