Connect with us

Ongoing News

ഇംഗ്ലീഷ് പ്രീമയര്‍ ലീഗ്: ആദ്യ പകുതിയിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

25ാം മിനുട്ടില്‍ റാഷ്‌ഫോര്‍ഡ് ആണ് യുനൈറ്റഡിനായി വല കുലുക്കിയത്.

Published

|

Last Updated

മാഞ്ചസ്റ്റര്‍ | ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ഗോള്‍ മുന്നില്‍.

25ാം മിനുട്ടില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ആണ് യുനൈറ്റഡിനായി വല കുലുക്കിയത്.

പോയിൻ്റ് പട്ടികയിൽ യുനൈറ്റഡ് മൂന്നാമതും ലെയ്സറ്റർ 14ാമതുമാണ്. കഴിഞ്ഞ രണ്ട് കളികളിലും ജയിക്കാനാക്കാത്ത മാഞ്ചസ്റ്ററിന് ഇന്ന് ജയിക്കാനായാൽ വലിയ ആത്മവിശ്വാസമാകും.

---- facebook comment plugin here -----

Latest