Connect with us

Kerala

പാലക്കാട് തെങ്കരയിലെ എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ നീക്കം ചെയ്യണം; നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

രണ്ട് മാസത്തിനകം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് തെങ്കരയിലെ എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. രണ്ട് മാസത്തിനകം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പാലക്കാട് കലക്ടര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണിലാണ് എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരിക്കുന്നത്.

Latest