Kerala
പുല്‍പ്പള്ളിയില്‍ കാട്ടാനാക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്
ബസവിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട് | പുല്‍പ്പള്ളിയില്‍ കാട്ടാനാക്രമണത്തില്‍ വയോധികയ്ക്ക് പരുക്ക്. വനമധ്യത്തിലെ ചന്ദ്രോത്ത് ഗോത്ര സങ്കേതത്തിലെ ബസവിക്കാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരമാണ് സംഭവം.
കാട്ടില്‍ നിന്ന് വിറകുമായി വരുമ്പോള്‍ കുണ്ടുവാടി ക്ഷേത്ര പരിസരത്ത് നിന്നാണ് കാട്ടാനാക്രമണം ഉണ്ടായത്. ബസവിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----