Connect with us

Kerala

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന്‌ മുതല്‍

വിഷു പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് നല്‍കാനാണ്‌ തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം | രണ്ട്‌ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന്‌ ആരംഭിക്കും. വിഷു പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3,200 രൂപ ഒരുമിച്ച് നല്‍കാനാണ്‌ തീരുമാനം.

ഇതിനായി 1,871 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പാഞ്ഞു.

---- facebook comment plugin here -----

Latest