Connect with us

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഖലീലുല്ലാഹി ഇബ്രാഹീം നബി (അ)മിന്റെയും മകന്‍ ഇസ്മാഈല്‍ നബി (അ)മിന്റെയും ത്യാഗസ്മരണ പുതുക്കി ശുഭ വസ്ത്രം ധരിച്ച് ലബ്ബൈക്കയുടെ മന്ത്രധ്വനികള്‍ ഉരുവിട്ട് ഹാജിമാര്‍ മിനാ താഴവാരത്തേക്ക് എത്തിത്തുടങ്ങി. ഇതോടെ മിനാ താഴ്‌വാരം അക്ഷരാർഥത്തിൽ ഭക്തി സാന്ദ്രമായിക്കഴിഞ്ഞു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest