Connect with us

Uae

ശൈഖ് ഖലീഫയുടെ മരണം; ഇന്ത്യയില്‍ ഒരു ദിവസത്തെ ദു:ഖാചരണം

നാളെ രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെക്കും

Published

|

Last Updated

അബൂദബി | പ്രസിഡന്റ് ശൈഖ് ഖലീഫ അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ആദരസൂചകമായി മെയ് 14 ന് ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും.

പുറമെ നാളെ രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെക്കും

 

---- facebook comment plugin here -----

Latest