Connect with us

Kerala

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതികളായ ഒമ്പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും വെറുതെവിട്ട് ഹൈക്കോടതി

2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Published

|

Last Updated

കൊച്ചി| കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജില്ലാ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബഷീര്‍ അടക്കമുള്ളവരെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്.

തലേേശ്ശരി അഡീഷണല്‍ സെഷന്‍സ് കോടതി വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Latest