Connect with us

National

കര്‍ണാടകയിലെ ബി.ജെ.പി ക്യാമ്പില്‍ മൂര്‍ഖന്‍

മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ക്യാമ്പ് ഓഫീസിലെത്തിയ സമയത്താണ് പാമ്പ് എത്തിയത്.

Published

|

Last Updated

ബംഗളൂരു| കര്‍ണാടകയിലെ ബി.ജെ.പി ക്യാമ്പില്‍ മൂര്‍ഖന്‍ പാമ്പ്. ഷിഗോണിലെ പാര്‍ട്ടി ക്യാമ്പ് ഓഫീസിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ക്യാമ്പ് ഓഫീസിലെത്തിയ സമയത്താണ് പാമ്പ് എത്തിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടുകയും ക്യാമ്പ് ഓഫീസിനു പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു.

 

 

 

Latest