Connect with us

Kerala

എറണാകുളത്ത് ഇടിമിന്നലേറ്റ് 10 ഓളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം

വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു.

Published

|

Last Updated

എറണാകുളം| എറണാകുളം വെങ്ങോല പഞ്ചായത്തില്‍ ഇടിമിന്നലേറ്റ് 10 ഓളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. വീട്ടുപകരണങ്ങളും വയറിങ്ങും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അമ്പാട്ട് സാറാമ്മ വര്‍ഗീസിനെ വീട്ടില്‍ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും പൂര്‍ണമായും നശിച്ചു. മുറ്റത്തെ ടൈലുകള്‍ പൊട്ടി സമീപത്തെ വീടുകളിലേക്ക് തെറിച്ചു.

Content Highlights:
A lightning strike caused severe damage to around ten houses in Vengola panchayat in Ernakulam district. Home appliances and electrical wiring were completely destroyed in the incident. Buildings also suffered physical damage including broken floor tiles.

Latest