Kerala
കാട്ടാന ആക്രമണം; രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉടന്‍ നൽകും
രാജമ്മയുടെ സംസ്‌കാരത്തിന് മുന്‍പ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും എംഎല്‍എ അറിയിച്ചു.
തിരുവനന്തപുരം| കാട്ടാന ആക്രമണത്തില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളി രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉടന്‍ നല്‍കുമെന്ന് എം എല്‍ എ ജ്യോതികുമാര്‍ ചാമക്കാല. രാജമ്മയുടെ സംസ്‌കാരത്തിന് മുന്‍പ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും എംഎല്‍എ അറിയിച്ചു.
കൊല്ലം പത്തനാപുരത്ത് രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു രാജമ്മ.
രാജമ്മക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്.
Content Highlights:
MLA Jyothikumar Chamakkala announced immediate emergency compensation for the family of Rajamma who was killed in a wild elephant attack. A check of 5 lakh rupees will be handed over before her funeral. The incident occurred in Pathanapuram Kollam during NREGS work.



