Connect with us

Kerala

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Published

|

Last Updated

മലപ്പുറം|നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നിന്ന് ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രയ്ക്കിടെ ബൈക്കില്‍ നിന്ന് തീ പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Content Highlights:
A moving motorbike caught fire in Nilambur during noon today. The rider experienced a miraculous escape without sustaining any injuries as flames erupted. The exact cause behind the sudden fire incident remains unknown.

 

---- facebook comment plugin here -----

Latest