Connect with us

Kerala

കോട്ടയത്ത് കാറും ലോറിയും കൂട്ടിടിച്ച് ദമ്പതികള്‍ക്ക് പരുക്ക്

ചങ്ങനാശ്ശേരി നിലയത്തില്‍ നിന്ന് എത്തിയ അഗ്‌നിശമന സേന അംഗങ്ങളാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

Published

|

Last Updated

കോട്ടയം| ചിങ്ങവനം ജങ്ഷനില്‍ കാറും ലോറിയും കൂട്ടിടിച്ച് അപകടം. അപകടത്തില്‍ കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി നിലയത്തില്‍ നിന്ന് എത്തിയ അഗ്‌നിശമന സേന അംഗങ്ങളാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

Content Highlights:
A couple was injured when their car collided with a lorry at Chingavanam junction. Fire force personnel from Changanassery rescued the trapped passengers from the vehicle. Both victims were immediately admitted to Kottayam Medical College Hospital for treatment.

---- facebook comment plugin here -----

Latest