Video ബര് ഉടമയുടെ സന്ദേശം വിവാദമായി; ബാര് കോഴ ആരോപണവുമായി പ്രതിപക്ഷം ശബ്ദ സന്ദേശം വിവാദമായതോടെ ബാര്കോഴ ആരോപണം ഉന്നയിച്ച് സര്ക്കാറിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. പുതിയ മദ്യനയത്തില് സര്ക്കാര് കൊണ്ടു വരുന്ന ഇളവുകള്ക്കായി കോടികള് പിരിച്ചു നല്കണമെന്ന് നിര്ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന് ജില്ലയിലെ സംഘടനയിലെ അംഗങ്ങള്ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് Related Topics: bar council You may like കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് തീപിടിത്തം തിരിച്ചറിയല് രേഖകള് പരിശോധിക്കണം; പാകിസ്ഥാനിലേക്ക് തിരിച്ചയക്കുന്നതിനെതിരായ ഹരജിയില് ഇടപെട്ട് സുപ്രീം കോടതി പേവിഷ പ്രതിരോധ വാക്സിനെതിരായ പ്രചാരണം അപകടകരം: മന്ത്രി വീണാ ജോര്ജ് അധ്യക്ഷ പദവിയില് നിന്ന് സുധാകരനെ മാറ്റിയേക്കും; സംസ്ഥാന കോണ്ഗ്രസ്സില് അഴിച്ചുപണിക്ക് ഹൈക്കമാന്ഡ് നീക്കം കൂടുതല് തെളിവുകള്; പഹല്ഗാം ആക്രമണത്തില് പാകിസ്ഥാന്റെ പങ്ക് വ്യക്തമാകുന്നു ബുഖാരി നോളേജ് ഫെസ്റ്റിവലിന് തുടക്കമായി ---- facebook comment plugin here ----- LatestEducationബുഖാരി നോളേജ് ഫെസ്റ്റിവലിന് തുടക്കമായിKeralaകോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് തീപിടിത്തംSaudi Arabiaഏഥന്സ് ഡിഫന്സ് എക്സ്പോയില് സഊദി അറേബ്യ പങ്കെടുക്കുംKeralaകടുവയെ ഉള്വനത്തില് ചത്ത നിലയില് കണ്ടെത്തിSaudi Arabiaസഊദിയില് ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്ദേശംKeralaഗള്ഫില് ജോലി തരപ്പെടുത്തി നല്കാമെന്ന് വാക്കുനല്കി തട്ടിപ്പ്; തിരുവല്ല സ്വദേശി അറസ്റ്റില്Keralaഅധ്യക്ഷ പദവിയില് നിന്ന് സുധാകരനെ മാറ്റിയേക്കും; സംസ്ഥാന കോണ്ഗ്രസ്സില് അഴിച്ചുപണിക്ക് ഹൈക്കമാന്ഡ് നീക്കം