Connect with us

Malappuram

ബുഖാരി സ്റ്റുഡന്റ്‌സ് അസോസിയേഷൻ: സാബികിന് പുതിയ നേതൃത്വം

അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു

Published

|

Last Updated

കൊണ്ടോട്ടി | ബുഖാരി ദഅവ കോളേജ് വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഓഫ് ബുഖാരി ഇസ്‌ലാമിക് ദഅവ കോളേജ് ‘സാബികി’ന് പുതിയ ഭാരവാഹികൾ.  അബ്ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ പ്രാർത്ഥന നടത്തി. പ്രിൻസിപ്പൾ അബൂ ഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. കെ പി മിഖ്ദാദ് ബാഖവി ഉദ്ഘാടനം ചെയ്തു.

ഹകീം ഹാജി, അബ്ദുറഊഫ് ജൗഹരി, അബ്ദുൽ മലിക് അഹ്സനി, അബ്ദുൽ അസീസ് സഖാഫി, അബ്ദുർറഷീദ്‌ ബുഖാരി, കെ സ്വാദിഖലി ബുഖാരി, അബ്ദുല്ല ബുഖാരി സംബന്ധിച്ചു.
മുബഷിർ പള്ളം സ്വാഗതവും റബീഹ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അബ്ദുൽ ബാസിത് സി പി(അമീർ), മിദ്‌ലാജ് സി കെ പരുത്തിക്കോട് (പ്രസിഡന്റ്), റബീഹ് ഒറ്റപ്പാലം (ജ. സെക്രട്ടറി). മുഖ്താർ കണ്ണൂർ (ഫി. സെക്രട്ടറി). റഷീദ്‌ മോങ്ങം, മുശീർ എം പി വിളയിൽ, അനസ് ആമപൊയിൽ (വൈ. പ്രസിഡന്റ്‌). യാസിർ തുറക്കൽ, സൽമാൻ അരീക്കോട്, അബ്ദുൽ ഹകം മഞ്ചേരി (ജോ. സെക്രട്ടറി).
---- facebook comment plugin here -----

Latest