Connect with us

സുന്നത്ത് ജമാഅത്തിന്റെ ആദർശ കോട്ട ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് മലപ്പുറത്ത് തൂവെള്ളക്കടലിരമ്പം. കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനത്തിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. നാടിന്റെ നാനാ ഭാഗത്ത് നിന്നും തിരമാല കണക്കെ ഒഴുകിയെത്തിയ ആദർപ്പോരാളികൾ മലപ്പുറം വലിയങ്ങാടിയിൽ സജീകരിച്ച കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ നഗരിയിൽ ആദർശക്കടൽ തീർത്തു. സുന്നത്ത് ജമാഅത്തിന്റെ ആശയാദർശങ്ങൾ തച്ചുടക്കാൻ ഒരു കപട നവോഥാനത്തിനും സാധ്യമല്ലെന്ന് ഉറക്കെ വിളിച്ചോതുകയായിരുന്നു ഓരോ പ്രവർത്തകനും.

വീഡിയോ കാണാം

 

 

---- facebook comment plugin here -----

Latest