Connect with us

Kerala

തോട്ടില്‍ വീണ് കാണാതായ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട കോന്നി അതിരുങ്കലില്‍ ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തിയിരുന്നു.

Published

|

Last Updated

കോന്നി \  കഴിഞ്ഞ രാത്രി തോട്ടില്‍ വീണ് കാണാതായ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ മൃതദേഹം അഗ്്നിശമന സേന നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. കോന്നി ചൈനാമുക്ക് പരമേശ്വര മെഡിക്കല്‍സ് ഉടമ പ്രവീണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

അലുവാപ്പുലം എള്ളംകാവ് ക്ഷേത്രത്തിനടുത്ത് വലിയത്തോട്ടില്‍ നിന്നും ഇന്ന് രാവിലെയാണ് പത്തനംതിട്ട ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബാടീം മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട കോന്നി അതിരുങ്കലില്‍ ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം കണ്ടെത്തിയിരുന്നു.

 

Latest