Connect with us

International

കാബൂളില്‍ പള്ളിക്കു സമീപം സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിക്ക് സമീപം ഇന്നുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഈദ് ഗാഹ് പള്ളിയുടെ പ്രവേശന കവാടത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായതെന്ന് വക്താവ് സബിഹുല്ല മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു.

Latest