GOLD SMUGGLING കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം പിടികൂടി അഞ്ച് കിലോ വരുന്നതാണ് സ്വര്‍ണം. Published Jan 24, 2023 10:59 am | Last Updated Jan 24, 2023 10:59 am By വെബ് ഡെസ്ക് കോഴിക്കോട് | കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. അഞ്ച് കേസുകളിലായി 2.9 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ച് കിലോ വരുന്നതാണ് സ്വര്‍ണം. പ്രിന്ററിലും ജാറിലും ശുചിമുറിയിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം Related Topics: GOLD SMUGGLING karipur airport LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്