National
ജാഗ്രത പാലിക്കണം; ഇസ്‌റാഈലിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 00972 547520711, 00972 543278392.
ജറുസലേം | ഇസ്‌റാഈലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം.
ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണിത്.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 00972 547520711, 00972 543278392.
---- facebook comment plugin here -----