Kerala പോലീസിനു നേരെ വടിവാള് ആക്രമണം; പ്രതി പിടിയില് വടിവാള് വീശിയ വാവ കണ്ണന് എന്ന ലിജിനെ പോലീസ് പിടികൂടി. Published Sep 01, 2023 12:19 am | Last Updated Sep 01, 2023 12:22 am By വെബ് ഡെസ്ക് തിരുവനന്തപുരം | തിരുവനന്തപുരത്ത് പോലീസിനു നേരെ വടിവാള് ആക്രമണം. ചിറയിന്കീഴിലാണ് സംഭവം. വടിവാള് വീശിയ വാവ കണ്ണന് എന്ന ലിജിനെ പോലീസ് പിടികൂടി. നിരവധി വധശ്രമക്കേസുകളിലെ പ്രതിയാണ് ലിജിന്. Related Topics: Attack Against Police You may like ആഗോള അയ്യപ്പ സംഗമം എന്തിന്, സ്പോണ്സര്ഷിപ്പിലൂടെ പരിപാടി നടത്തുന്നതെന്തിന്; ചോദ്യങ്ങളുമായി ഹൈക്കോടതി ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ചോദ്യങ്ങള്ക്ക് സര്ക്കാര് മറുപടി നല്കിയാല് പങ്കെടുക്കുന്നതില് നിലപാട്: വി ഡി സതീശന് പാകിസ്താനില് വ്യത്യസ്ത ആക്രമണങ്ങളില് 25 ഓളം പേര് കൊല്ലപ്പെട്ടു; ക്വറ്റയിലെ ചാവേര് സ്ഫോടനത്തില് മാത്രം 14 മരണം ജി എസ് ടി കൗണ്സില് യോഗം നിര്ണായകം; ഭരണപക്ഷ സംസ്ഥാനങ്ങളും ആശങ്കയില്: ധനമന്ത്രി കെ എന് ബാലഗോപാല് ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്ക്കൊപ്പം; എംവി ഗോവിന്ദന് ഉത്തരാഖണ്ഡില് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക് കൂറ്റന് പാറക്കല്ല് വീണു; യാത്രക്കാര് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ---- facebook comment plugin here ----- LatestNationalഛത്തീസ്ഗഢില് പ്രളയത്തില് അണക്കെട്ട് തകര്ന്നു; നാല് പേര് മരിച്ചു, മൂന്ന് പേരെ കാണാതായിKeralaഷാര്ജയില് അതുല്യയുടെ മരണം; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റിKeralaആഗോള അയ്യപ്പ സംഗമം എന്തിന്, സ്പോണ്സര്ഷിപ്പിലൂടെ പരിപാടി നടത്തുന്നതെന്തിന്; ചോദ്യങ്ങളുമായി ഹൈക്കോടതിUaeയു എ ഇ സഹായത്തോടെ മൊസൂൾ വീണ്ടും നിവർന്നു നിന്നുUae'ഓൺ യുവർ പാത്ത്' പദ്ധതി 6,487 പേർക്ക് പ്രയോജനപ്പെട്ടുUaeദീപക് മിത്തൽ യു എ ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിKeralaആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ചോദ്യങ്ങള്ക്ക് സര്ക്കാര് മറുപടി നല്കിയാല് പങ്കെടുക്കുന്നതില് നിലപാട്: വി ഡി സതീശന്