Connect with us

Kerala

തോക്കു ചൂണ്ടി കവര്‍ച്ചാ ശ്രമം: ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

യു പി സ്വദേശി മുഹമ്മദ് മോനിഷിനും പേരറിയാത്ത ഒരാള്‍ക്കുമെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. യു പി സ്വദേശി മുഹമ്മദ് മോനിഷിനും പേരറിയാത്ത ഒരാള്‍ക്കുമെതിരെയാണ് ലുക്കൗട്ട് നോട്ടീസ്.

പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നവര്‍ മ്യൂസിയം എസ് എച്ച് ഒയെ അറിയിക്കണം.

Latest