Kerala സ്വര്ണം കടത്താന് ശ്രമം; കോഴിക്കോട് സ്വദേശിയും കുടുംബവും അറസ്റ്റില് 619 ഗ്രാം സ്വര്ണമാണ് കടത്താന് ശ്രമിച്ചത്. ഇതിന് 33 ലക്ഷം രൂപ വിലമതിക്കും. Published Oct 29, 2023 10:12 am | Last Updated Oct 29, 2023 10:12 am By വെബ് ഡെസ്ക് കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്ണം കടത്താന് ശ്രമിച്ച അഞ്ചംഗ കുടുംബം പിടിയില്. ദുബൈയില് നിന്നെത്തിയ സ്വാദിഖ് മുഹമ്മദും കുടുംബവുമാണ് പിടിയിലായത്. 619 ഗ്രാം സ്വര്ണമാണ് കടത്താന് ശ്രമിച്ചത്. ഇതിന് 33 ലക്ഷം രൂപ വിലമതിക്കും. Related Topics: GOLD SMUGGLING You may like കൊല്ലത്ത് വാഹനാപകടത്തില് രണ്ട് കുട്ടികള് ഉള്പ്പെടെ മൂന്ന് മരണം ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്ക്ക് നീതി ലഭിക്കണം; സിപിഐ പ്രതിഷേധം ഇന്ന് പ്രധാനമന്ത്രിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണം; ബിഹാറില് ഇന്ന് എന്ഡിഎയുടെ ബന്ദ് പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില് മരിച്ച നിലയില് കണ്ടെത്തി കാസര്ഗോഡ് ആസിഡ് കുടിച്ചു കുടുംബം ജീവനൊടുക്കിയ സംഭവം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു ആര്മി റിക്രൂട്ട്മെന്റ് റാലി; സെപ്തംബര് 10 മുതല് 16 വരെ നെടുങ്കണ്ടത്ത് ---- facebook comment plugin here ----- LatestKeralaപാലക്കാട് പോലീസുകാരനെ കടത്തിണ്ണയില് മരിച്ച നിലയില് കണ്ടെത്തിKeralaആര്മി റിക്രൂട്ട്മെന്റ് റാലി; സെപ്തംബര് 10 മുതല് 16 വരെ നെടുങ്കണ്ടത്ത്Keralaവീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചുNationalബെംഗളുരുവില് 21 കോടിയുടെ ലഹരിയുമായി മലയാളികള് ഉള്പ്പെടുന്ന അന്താരാഷ്ട്ര മയക്ക് മരുന്ന് സംഘം പിടിയില്Nationalടി ടി വി ദിനകരന് എന് ഡി എ വിട്ടുKeralaറെയില്വെ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച സംഭവം; യുവാവിനായി അന്വേഷണംNationalഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്ക്ക് നീതി ലഭിക്കണം; സിപിഐ പ്രതിഷേധം ഇന്ന്