Connect with us

Kerala

അനുമതിയില്ലാതെ ചുമതലയേറ്റു; കെ ടി യു വി സിക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍

സര്‍വീസ് നിയമലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി.

Published

|

Last Updated

തിരുവനന്തപുരം | കേരള സാങ്കേതിക സര്‍വകലാശാല (കെ ടി യു) വി സി സിസാ തോമസിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ വി സിയായി ചുമതലയേറ്റതിനാണ് നടപടി.

സര്‍വീസ് നിയമലംഘനം ചൂണ്ടിക്കാട്ടിയാകും നടപടി സ്വീകരിക്കുക.

സിസാ തോമസിന്റെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ തടയാന്‍ സാധ്യതയുണ്ട്.

 

Latest