Connect with us

എട്ട് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എം എല്‍എയ്ക്കെതിരെ അറസ്റ്റ് വാറണ്ട്.

ദുദ്ദിയിലെ ബി ജെ പി എംഎല്‍എ രാംദുലാര്‍ ഗൗറിനെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയില്‍ സ്ഥിരമായി ഹാജരാകാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച വാദം കേള്‍ക്കുന്നതിനിടെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

 

വീഡിയോ കാണാം

Latest