Connect with us

stabbed death

മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

തേങ്ങാക്കല്‍ സ്വദേശി അശോകന്‍ (25) ആണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | വണ്ടിപ്പെരിയാറില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. തേങ്ങാക്കല്‍ സ്വദേശി അശോകന്‍ (25) ആണ് മരിച്ചത്. സുഹൃത്ത് സുബീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Latest