Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം; ഉദ്യോഗസ്ഥന്മാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി

സെലക്ഷന്‍ സമിതി ചേരുന്നതിനു മുമ്പ് വിവരങ്ങള്‍ ലഭ്യമാക്കണം.

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ ചുരുക്ക പട്ടികയിലുള്ള ഉദ്യോഗസ്ഥന്മാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എം പി.

സെലക്ഷന്‍ സമിതി ചേരുന്നതിനു മുമ്പ് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ നാളെ പ്രധാന മന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതി യോഗം ചേരും.

 

Latest