Kerala എറണാകുളത്ത് നിര്ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു മരട് സ്വദേശി ബഷീറിന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. Published Feb 19, 2024 9:01 am | Last Updated Feb 19, 2024 9:01 am By വെബ് ഡെസ്ക് കൊച്ചി|എറണാകുളത്തെ നെട്ടൂരില് നിര്ത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മരട് സ്വദേശി ബഷീറിന്റെ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. സംഭവത്തില് പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. Related Topics: auto rickshaw eranakulam You may like അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു ആഗോള അയ്യപ്പ സംഗമം തടയണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതല് പ്രാബല്യത്തില് രാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്രക്ക് ഇന്ന് സമാപനം ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യം ഐസ്ലാൻഡ്; ആഗോള സമാധാന സൂചികയിൽ ഇന്ത്യ എത്രാമത്? വെള്ളമുണ്ടയിൽ പൂച്ചപ്പുലി ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് ---- facebook comment plugin here ----- LatestKeralaആഗോള അയ്യപ്പ സംഗമം തടയണം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കുംKeralaആലപ്പുഴയില് ആനയുടെ കുത്തേറ്റ പാപ്പാന് മരിച്ചുNationalരാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്രക്ക് ഇന്ന് സമാപനംKeralaഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചുNationalവാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതല് പ്രാബല്യത്തില്Ongoing Newsചൈനാ ചങ്ങാത്തത്തിന്റെ പ്രാധാന്യംFrom the printബഹുജന കുടിയേറ്റം അവസാനിപ്പിക്കണം; ആസ്ത്രേലിയയിൽ വിദ്വേഷം വിതറി തീവ്ര വലതുപക്ഷ റാലി