Connect with us

Kerala

അമിത്ഷായുടെ കേരള സന്ദർശനം നീട്ടിവെച്ചു

സന്ദർശനം നീട്ടിയത് ചില ഔദ്യോഗിക കാരണങ്ങളാലെന്ന് കെ സുരേന്ദ്രൻ

Published

|

Last Updated

തിരുവനന്തപുരം | വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കേരള സന്ദർശനം നീട്ടി. ചില ഔദ്യോഗിക കാരണങ്ങളാൽ സന്ദർശനം നീട്ടി വെച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അറിയിച്ചു.

പുതുക്കിയ തിയ്യതി വൈകാതെ അറിയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

---- facebook comment plugin here -----

Latest