Connect with us

Kerala

സംസ്ഥാനത്ത് പീ്ക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്

4,519 മെഗാവാട്ടാണ് ഇന്ന് പീക്ക് സമയത്ത് ഉപയോഗിച്ച വൈദ്യുതി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ സര്‍വകാല റെക്കോര്‍ഡ്.

4,519 മെഗാവാട്ടാണ് ഇന്ന് പീക്ക് സമയത്ത് ഉപയോഗിച്ച വൈദ്യുതി.

കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 4,380 മെഗാവാട്ടായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്.

Latest