Ongoing News
അൽ ബിദായ: സിറാജുൽ ഹുദയിൽ പുതിയ അധ്യായന വർഷത്തിന് തുടക്കം
പേരോട് അബ്ദുർറഹ്മാൻ സഖാഫി നേതൃത്വം നൽകി

കുറ്റ്യാടി | 2025-26 പുതിയ അധ്യായന വർഷത്തേക്കുള്ള അൽ ബിദായ പഠനാരംഭത്തിന് സിറാജുൽ ഹുദാ കാര്യദർശി പേരോട് അബ്ദുർറഹ്മാൻ സഖാഫി നേതൃത്വം നൽകി. സിറാജുൽ ഹുദാ കോളജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ്, കോളേജ് ഓഫ് ശരീഅ, സ്കൂൾ ഓഫ് എക്സലൻസ് എന്നീ സ്ഥാപനങ്ങളിലേക്ക് 200 പുതിയ വിദ്യാർഥികളാണ് ഈ വർഷം അഡ്മിഷൻ നേടിയത്.
സയ്യിദ് ത്വാഹാ തങ്ങൾ, മുത്വലിബ് സഖാഫി പാറാട്, ഇബ്രാഹിം സഖാഫി കുമ്മോളി, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, നിസാമുദ്ദീൻ ബുഖാരി, മുഹമ്മദ് അസ്ഹരി പേരോട്, സയ്യിദന്മാരും പണ്ഡിതന്മാരും രക്ഷിതാക്കളും പഠനാരംഭം സംഗമത്തിൽ സംബന്ധിച്ചു.
---- facebook comment plugin here -----