Connect with us

National

ആകാശ ദുരന്തം: മരണം 294 ആയി

വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു.

Published

|

Last Updated

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.

വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു.

വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ഥികളും അപകടത്തില്‍ മരിച്ചിരുന്നു.

Latest