murder
കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു
ഇയാളെ കുത്തിയ അയല്‍വാസി പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം | കണ്ണനല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കുത്തിയ അയല്‍വാസി പ്രകാശനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സന്തോഷിന്റെ ബന്ധുവായ 17കാരനും കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----