Connect with us

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്. അജിത്ത് നിരവധി കേസുകളില്‍ പ്രതിയാണ്. വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് ക്രൂര മര്‍ദനമേറ്റത്.

Latest