National
നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന്‍ ആണ് മരിച്ചത്

നീലഗിരി| തമിഴ്‌നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന്‍ ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
ഇന്ന് രാവിലെ കൊളപ്പള്ളി അമ്മന്‍കോവിലില്‍ വീട്ടുമുറ്റത്ത് വച്ചാണ് ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.
---- facebook comment plugin here -----