Connect with us

National

ഇന്ത്യയില്‍ 89 പുതിയ കൊവിഡ് കേസുകള്‍; സജീവ കേസുകള്‍ 2,000ത്തിനു താഴെ

കൊവിഡ്19 കേസുകളുടെ ആകെ എണ്ണം 4.46 കോടി ആയി.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 89 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകളുടെ എണ്ണം 1,931 ആയി. കൊവിഡ്19 കേസുകളുടെ ആകെ എണ്ണം 4.46 കോടി (4,46,82,104) ആയി രേഖപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണസംഖ്യ 5,30,737 ആണ്. കേരളത്തിലും രാജസ്ഥാനിലും ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.06 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 0.08 ശതമാനവും രേഖപ്പെടുത്തി

 

 

 

Latest