Connect with us

Kerala

'അമ്മ' തിരഞ്ഞെടുപ്പ്; മണിയന്‍ പിള്ള രാജു, ശ്വേത മേനോന്‍ വൈസ് പ്രസിഡന്റുമാര്‍

Published

|

Last Updated

തിരുവനന്തപുരം | താരസംഘടനയായ ‘അമ്മ’യിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മണിയന്‍ പിള്ള രാജു, ശ്വേത മേനോന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു.

ബാബുരാജ്, ലാല്‍, ലെന, ടിനി ടോം, മഞ്ജു പിള്ള, രചന നാരായണന്‍ കുട്ടി, സുരഭി ലക്ഷ്മി, സുധീര്‍ കരമന, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിജയിച്ചു. നിവിന്‍ പോളി, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവര്‍ പരാജയപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ആശാ ശരത്തും പരാജയപ്പെട്ടു.

Latest