Kerala
'അയാള്‍ അത് ചെയ്യില്ല'; ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് എംഎല്‍എക്ക് പിന്തുണയുമായി ഷോണ്‍
20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നുമാണ് ഷോണിന്റെ നിലപാട്.
കോഴിക്കോട് | അധ്യാപികയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് പിന്തുണയുമായി ഷോണ്‍ ജോര്‍ജ്. 20 വര്‍ഷമായി എല്‍ദോസിനെ അറിയാമെന്നും എല്‍ദോസ് അതു ചെയ്യില്ലെന്നുമാണ് ഷോണിന്റെ നിലപാട്.
‘ലോ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് കുന്നപ്പള്ളിയെ അറിയാം …..അയാള്‍ ഇത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…’ – ഫേസ്ബുക്കില്‍ ഷോണ്‍ കുറിച്ചു
---- facebook comment plugin here -----



