Connect with us

Kerala

നിയമസഭയിലെ കയ്യാങ്കളി; സുപ്രീം കോടതി വിധി നാളെ

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി നാളെ വിധി പറയും. രാവിലെ 10.30ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവം നടത്തുക.

കേസിലെ വിചാരണ റദ്ദാക്കണമെന്നായിരുന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

Latest