Connect with us

National

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗ്ണ്‍ 31വരെ നീട്ടി

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. സ്‌കൂളുകളില്‍ മുഴുവന്‍ അധ്യാപകര്‍ക്കും ഓഫീസ് ജോലിക്കായി എത്താം.

എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി തന്നെ തുടരണം. വിവാഹത്തിന് 50 പേര്‍ക്കും സംസ്‌കാര ചടങ്ങിന് 20 പേര്‍ക്കും പങ്കെടുക്കാം

Latest