Kerala
വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് | വയറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.ഒപ്പമുണ്ടായിരുന്ന ആള്‍ക്ക് പരുക്കേറ്റു. അടിവാരം എലിക്കാട് പള്ളിയാലിതൊടി മുഹമ്മദ് ഫസല്‍(23) ആണ് മരിച്ചത്.
ബാലുശ്ശേരി കിനാലൂരില്‍ വയറിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന അടിവാരം സ്വദേശി ഷംസീറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഹമ്മദ് ഫസലിന്റെ പിതാവ്: അഹമ്മദ്കുട്ടി. മാതാവ്: ലൈല.
---- facebook comment plugin here -----