Kerala
ജാനുവിന് കോഴ; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കല്‍പ്പറ്റ | ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന് ആരോപിക്കുന്ന ഹരജിയിലാണ് ഉത്തരവ്.
എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിന്റെ പരാതിയില്‍ കല്‍പ്പറ്റ കോടതിയാണ് ഈ ഉത്തരവിട്ടത്. ജാനുവിനെ സ്ഥാനാര്‍ഥിയാക്കാന്‍ 50 ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം.
---- facebook comment plugin here -----