Kerala
സ്‌കൂട്ടര്‍ അപകടത്തില്‍ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍ | കൊടുങ്ങല്ലൂര്‍ കോട്ടപുറം പാലത്തിന് സമീപം സ്‌കൂട്ടര്‍ ലോറിക്ക് അടിയില്‍പ്പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് ഷാന്‍ (34), ഭാര്യ ഹസീന (29) എന്നിവരാണ് മരിച്ചത്.
സഊദിയിലായിരുന്ന ഷാന്‍ കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. ഭാര്യയുമൊത്ത് എറണാകുളത്തെ ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം
---- facebook comment plugin here -----