Connect with us

Gulf

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ നീട്ടി

Published

|

Last Updated

കൊച്ചി | ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ വിലക്ക് യു എ ഇ ജൂലൈ ആറ് വരെ നീട്ടി. യു എ ഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ യാത്രക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

നേരത്തെ ജൂണ്‍ 30 വരെയാണ് യു എ ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്.

Latest