Connect with us

Malappuram

എം.ഡി.എസ് വെണ്ണക്കോട് ഇൻറർവ്യൂ നാളെ

Published

|

Last Updated

വെണ്ണക്കോട് | വെണ്ണക്കോട് എം.ഡി.എസ് ദഅവാ കോഴ്സിലേക്കുള്ള ഓൺലൈൻ ഇന്റർവ്യൂ നാളെ ( മെയ് 17 തിങ്കൾ) രാവിലെ എട്ട് മണിക്ക് നടക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനവസരം.

പ്ലസ് വൺ സയൻസ്, കൊമേഴ്സ് ബാച്ചുകളിലേക്കുള്ള ഇന്റർവ്യൂ നടപടികൾക്ക് ബശീർ ഫൈസി വെണ്ണക്കോട്, അഡ്വ. അബ്ദുറഹൂഫ് അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകും.

പങ്കെടുക്കാൻ താൽപര്യമുള്ളവർ 9747649639, 7399977222 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അകാദമിക് ഡയറക്ടർ അറിയിച്ചു.

Latest