Connect with us

Covid19

സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | സ്പുട്‌നിക് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി. വിദഗ്ധ സമിതിയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍ ആണ് സ്പുട്‌നിക്. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകള്‍ നിലവില്‍ ഉപയോഗത്തിലുണ്ട്.

---- facebook comment plugin here -----

Latest