Kerala
കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം | കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പിന്റെ പരിശോധന. കിഫ്ബി പദ്ധതികളുടെ കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ഐ ടി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് അറിയുന്നത്. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
നേരത്തെ, കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് നീക്കം നടത്തിയത് രാഷ്ട്രീയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആദായനികുതി വകുപ്പും രംഗത്തെത്തിയത്.
---- facebook comment plugin here -----