Connect with us

Kerala

കരിപ്പൂരില്‍ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

കോഴിക്കോട്  | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. യാത്രക്കാരനില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശി ഷെമീര്‍ എന്നയാളെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest